You Searched For "ന്യൂനപക്ഷ പ്രീണനം"

ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍
അമിത ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായി; ഭൂരിപക്ഷ സമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു; ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്റെ നയത്തിന് വിമര്‍ശനം
വയനാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം; പി ഗഗാറിന് മൂന്ന് ടേം നല്‍കാതെ കെ റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കി; ഡിവൈഎഫ്‌ഐ നേതാവായിരുന്ന റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കിയത് മത്സരത്തിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍; ഐക്യകണ്‌ഠേനയെന്ന് നേതാക്കള്‍; വയനാട്ടിലെ അട്ടിമറി മറ്റ് ജില്ലകളിലും ആവര്‍ത്തിക്കുമോ?